ദേവമാതയിൽ 1,300 കുട്ടികളുടെ ദേശഭക്തി ഗാനാലാപനം

തൃശൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തി​െൻറ മുന്നോടിയായി ദേവമാത പബ്ലിക് സ്കൂളിൽ 13ന് രാവിലെ 10ന് 1,300 കുട്ടികൾ ചേർന്ന് ദേശഭക്തി ഗാനം ആലപിക്കും. എൽ.പി വിഭാഗം കുട്ടികളാണ് അണിനിരക്കുന്നത്. ദേശഭക്തിഗാന മത്സരം, ചിത്രരചന മത്സരം, 600 കുട്ടികളുടെ യോഗ പ്രദർശനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.