സംരംഭകത്വ വികസന സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ എൻറർപ്രണർഷിപ്പ് ഡെവലപ്മ​െൻറ് ക്ലബ്ബും ജില്ല വ്യവസായ കേന്ദ്രവും താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി . 2018 -19 അധ്യയന വർഷത്തെ പ്രവർത്തനോദ്‌ഘാടനം റാപോൾ സാനിപ്ലാസ്റ്റ് ഉടമ പോൾ തച്ചിൽ നിർവഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ അധ്യക്ഷത വഹിച്ചു. സെമിനാറിൽ ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ആർ. സ്മിത, അസി. ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫിസർ കെ. രാജൻ, ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫിസർ പി.ആർ. മിനി എന്നിവർ സംസാരിച്ചു. ഇ.ഡി ക്ലബ് കോഓഡിനേറ്റർ ഡോ. ലിേൻറാ ആലപ്പാട്ട് സ്വാഗതവും നിതിൻ ആേൻറാ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.