ഇൻറർവ്യു മാറ്റി

കൊടുങ്ങല്ലൂർ: എറിയാട് കേരളവർമ ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ യു.പി.എസ്.ടി തസ്തികയിലേക്കുള്ള ഇൻറർവ്യു എട്ടിന് രാവിലെ 11ലേക്ക് മാറ്റിയതായി സ്കൂൾ അധികൃതർ അറിയിച്ചു. വാഹന പണിമുടക്കിനെ തുടർന്നാണ് മാറ്റം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.