തൃശൂർ: ശങ്കരംകുളങ്ങര നായർ സമാജത്തിെൻറ ആഭിമുഖ്യത്തിൽ സൗജന്യ മെഗ സംഘടിപ്പിച്ചു. പ്രമേഹം, സമ്മർദം എന്നിവയുടെ പരിശോധനക്കായി നിരവധിയാളുകളെത്തി. സരോജ മൾട്ടിസ്പെഷാലിറ്റി ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ കൗൺസിലർമാരായ വി. രാവുണ്ണി, പൂർണിമ സുരേഷ്, കൊച്ചിൻ ദേവസ്വംബോർഡ് മുൻ പ്രസിഡൻറ് എം.സി.എസ്. മേനോൻ, വ്യവസായ പ്രമുഖൻ ഡോ. ടി.എ. സുന്ദർമേനോൻ, മുൻ കൗൺസിലർ കെ. ഗിരീഷ്കുമാർ, ജനമൈത്രി പൊലീസ് വിഭാഗം ഉദ്യോഗസ്ഥൻ വിനയൻ, അനിൽ മങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.