ഗുരുവായൂർ ജി.യു.പി സ്‌കൂൾ: നഗരസഭ ലൈബ്രറി റീഡേഴ്‌സ് ഫോറം പുസ്തക ചർച്ച, പെരുമാൾ മുരുകെൻറ അർധനാരീശ്വരൻ - 5.00 ഗുരുവായൂർ മാത കമ്യൂണിറ്റി ഹാൾ: കോൺഗ്രസ് എസ് സമ്മേളനം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ - 10.00 ഗുരുവായൂർ വേങ്ങേരി ഇല്ലം: ദ്വിജ സംഗമം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ - 9.00 മറ്റം കരിസ്മ പാലസ്: കണ്ടാണശേരി പഞ്ചായത്ത് ഭവന പദ്ധതി താക്കോൽ ദാനം, മന്ത്രി എ.സി. മൊയ്തീൻ -3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.