വെറ്റിലപ്പാറയിൽനിന്ന് വ്യാജമദ്യം പിടിച്ചെടുത്തു

ചാലക്കുടി: എക്‌സൈസ് വെറ്റിലപ്പാറയില്‍ നടത്തിയ പരിശോധനയിൽ 200ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. വെറ്റിലപ്പാറ 15ല്‍ എണ്ണപ്പന തോട്ടത്തിന് സമീപത്തെ മോട്ടോര്‍ ഷെഡില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇത്. ഇന്‍സ്‌പെക്ടര്‍ എ. രാധാകൃഷ്ണ​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ കെ.എന്‍. സുരേഷ്, ജെയ്‌സന്‍ ജോസ്, പി.പി. ഷാജു എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.