പഞ്ചവാദ്യ ആസ്വാദക സമിതി

തൃശൂർ: വാട്സ്ആപ്പ് പഞ്ചവാദ്യ ആസ്വാദക കൂട്ടായ്മ രൂപംകൊണ്ട് മൂന്ന് വർഷം പിന്നിടുന്നതി‍​െൻറ ഭാഗമായി പഞ്ചവാദ്യം സംഘടിപ്പിക്കുന്നു. അഞ്ചിന് തൃശൂർ കുളശ്ശേരി ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചവാദ്യത്തോടൊപ്പം വൃക്ക തകരാറിലായി ചികിത്സ തേടുന്ന മദ്ദള കലാകാരൻ കോട്ടക്കൽ സുഭാഷിന് ധനസഹായവും നൽകുന്നു. പല്ലാവൂർ പുരസ്കാര ജേതാവ് പരമേശ്വര മാരാരെ ആദരിക്കുമെന്നും കൂട്ടായ്മയുടെ സെക്രട്ടറി കാവനാട് രവി, എം. രാജഗോപാൽ, രമേശൻ നമ്പീശൻ, ജി. ജയകൃഷ്ണൻ, രോഹിത് എൻ. പിഷാരടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.