മോട്ടിവേഷൻ കൺവെൻഷൻ

തൃശൂര്‍: പരിവര്‍ത്തന്‍ ലൈഫ് ട്രാന്‍സ്ഫോര്‍മേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന റൈസ് അപ്പ് മോട്ടിവേഷൻ കണ്‍വെന്‍ഷന്‍ 22-ന് ലുലു കണ്‍വെന്‍ഷന്‍ സ​െൻററില്‍ നടക്കും. സംരംഭകരും പ്രഫഷണലുകളും പങ്കെടുക്കും. രാവിലെ ഒമ്പതരക്ക് തുടങ്ങും. രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനമെന്ന് െഎസക്ക് എബ്രഹാം, എസ്. ശാലിനി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.