പാറമേക്കാവ് ക്ഷേത്രം: തൃശൂർ പൂരം കൊടിയേറ്റ് -12.15, എഴുന്നള്ളിപ്പ് -3.00 നാട്യഗൃഹം: രംഗചേതനയുടെ കുട്ടികൾക്കായുള്ള നാടകശിൽപശാല -10.00 നെടുപുഴ കസ്തൂർബ വൃദ്ധസദനം ഹാൾ: വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ജന്മദിനാഘോഷം -10.30 പെരിങ്ങാവ് ദേവസ്വം ശ്രീ ധന്വന്തരി ക്ഷേത്രം: വൈശാഖ മാസാചരണം -5.00 ലാലൂർ കാർത്യായനി ദേവീക്ഷേത്രം: തൃശൂർ പൂരത്തിനു തുടക്കം കുറിച്ചു കൊടിയേറ്റം -8.00 തേക്കിൻകാട് മൈതാനം: തൃശൂർ പൂരം പ്രദർശനം -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.