പരിപാടികൾ ഇന്ന്​

ലളിതകല അക്കാദമി: ഇന്ദു മേനോ​െൻറ പെയിൻറിങ് പ്രദർശനം 'താത്രീഭാവം'- 10.00 തൃശൂർ പൂരം പ്രദർശന നഗർ: പൂരം പ്രദർശനം -10.00 അരിയങ്ങാടി സ്കൈസ്റ്റാർ റെസിഡൻസി: ഹെറിറ്റേജ് സൊൈസറ്റി ഒാഫ് കേരളയുടെ സ്റ്റാമ്പ്-നാണയ പ്രദർശനം -11.00 തൃശൂർ ടൗൺഹാൾ: കേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഫലോത്സവം -10.00 പറവട്ടാനി കോർപറേഷൻ സ്റ്റേഡിയം: അഖില കേരള പ്രൈസ് മണി ഇലവൻസ് ഫുട്ബാൾ ടൂർണമ​െൻറ് -രാവിലെ 8.00 അമല മെഡിക്കൽ കോളജ്: ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരിയുടെ വ്രതവാഗ്ദാന സുവർണ ജൂബിലി അനുമോദന യോഗം -11.30 തിരുത്തിപ്പറമ്പ് സ​െൻറ് േജാസഫ് പള്ളി: തിരുനാൾ മഹോത്സവം, തിരുനാൾ പ്രദക്ഷിണം -വൈകു. 4.45 പാവറട്ടി തീർഥകേന്ദ്രം: മാധ്യസ്ഥ തിരുനാൾ, ദിവ്യബലി -ൈവകു. 6.00 പരിപാടികൾ നാളെ തൃശൂർ പൂരം പ്രദർശന നഗർ: പൂരം പ്രദർശനം -10.00 തൃശൂർ ടൗൺഹാൾ: കേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഫലോത്സവം -10.00 ലളിതകല അക്കാദമി: ഇന്ദു മേനോ​െൻറ പെയിൻറിങ് പ്രദർശനം 'താത്രീഭാവം' 10.00 വടക്കാേഞ്ചരി ബസ് സ്റ്റാൻഡ് പരിസരം: സംസ്കാര സാഹിതി സംസ്ഥാന കലാജാഥക്ക് സ്വീകരണം -10.00, ചാവക്കാട് -3.00, തൃശൂർ കോർപറേഷൻ പരിസരം 5.00, െകാടുങ്ങല്ലൂർ വില്ലേജ് ഒാഫിസ് പരിസരം-6.30 പറവട്ടാനി കോർപറേഷൻ സ്റ്റേഡിയം: അഖില കേരള പ്രൈസ് മണി ഇലവൻസ് ഫുട്ബാൾ ടൂർണമ​െൻറ് -രാവിലെ 8.00 പാവറട്ടി തീർഥകേന്ദ്രം: മാധ്യസ്ഥ തിരുനാൾ, ദിവ്യബലി -ൈവകു. 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.