തൃശൂർ സാഹിത്യ അക്കാദമി: കെ.സി. ഉമേഷ്ബാബുവിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് സാംസ്കാരിക സായാഹ്നം, കോർപറേഷന് മുന്നിൽ നിന്ന് പ്രകടനം -4.00 സംഗീത നാടക അക്കാദമി നാട്യഗൃഹം: രംഗചേതന നാടക ശിൽപശാല 'കളിവെട്ടം-2018' -10.00 ജവഹർ ബാലഭവൻ: കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ല സമ്മേളനം, കുടുംബ സംഗമം -5.00 പാറമേക്കാവ് അഗ്രശാല: ഭരതം കൾച്ചറൽ സൊസൈറ്റി പ്രബന്ധം കൂത്ത് -5.30 ദയ ജനറൽ ആശുപത്രി: ലോകാരോഗ്യ ദിനാഘോഷം യോഗം -10.00 തൃശൂർ മോത്തിമഹൽ ഹാൾ: നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് സമരപ്രഖ്യാപന കൺവെൻഷൻ -2.00 വേലൂർ ഹൈസ്കൂൾ ഗ്രൗണ്ട്: ഗ്രാമകം നാടകോത്സവം -6.30 കോർപറേഷൻ സ്റ്റേഡിയം: കേരള പ്രീമിയർ ലീഗ് മത്സരം -4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.