വടക്കേക്കാട്: അവധിക്കാലത്ത് കഥകൾ കേട്ടും പറഞ്ഞും കുട്ടികളെ മാനവികതയുടെ വിശാലതയിലേക്ക് വളർത്താൻ കുന്നത്തൂർ സ്മരണ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'കഥ പറയും ശനി'ക്ക് ശനിയാഴ്ച തുടക്കമാകും. രാവിലെ 10.30 ന് സ്നേഹ ഭവനിൽ കഥാകൃത്ത് നസീർ കടിക്കാട് ഉദ്ഘാടനം ചെയ്യും. ആറ്റുപുറം സെൻറ് ആൻറണീസ് എൽ.പി സ്കൂൾ പ്രധാനാധ്യാപിക ബീന നേതൃത്വം നൽകും. നാലു മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 9447 717 929.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.