കൗൺസലിങ്

ഇരിങ്ങാലക്കുട: ജനമൈത്രി പൊലീസി​െൻറ ആഭിമുഖ്യത്തില്‍ കാട്ടുങ്ങച്ചിറ എസ്.എന്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി കൗണ്‍സലിങ് ആൻഡ് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍ ഇ.എസ്. മണി ക്ലാസ് നയിച്ചു. എസ്.ഐ കെ.എസ്. സുശാന്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. മായ, ജനമൈത്രി സമിതിയംഗം കെ.എന്‍. സുഭാഷ്, കെ.എസ്. കാവ്യ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.