വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് - 15ാം വാര്‍ഡ് മെമ്പറായിരുന്ന കെ.എസ്. ഉണ്ണികൃഷ്ണെൻറ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുംചേരി അധ്യക്ഷത വഹിച്ചു. ഷക്കീല ഉസ്മാന്‍, എ.എ. അബു, ഐ.എന്‍. സുധീഷ്, ഒാമന മധുസൂദനന്‍, കെ.ബി. ശ്രീജിത്ത്, ഗീത ആനന്ദന്‍, സി.എല്‍. ജോയ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.