തൃപ്രയാർ: സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോഡോടെ മെഡൽ നേടിയ താരങ്ങൾക്ക് പി.ടി.എയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ആൻസി സോജൻ, പി.എ. അതുല്യ, കെ.എസ്. യദുകൃഷ്ണ എന്നിവർക്കാണ് സ്വീകരണം നൽകിയത്. കായികതാരങ്ങളെ ആനയിച്ചു. അനുമോദന യോഗത്തിൽ പി.ടി.എ പ്രസിഡൻറ് അനിൽ പുളിക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വനജ കുമാരി, പ്രധാന അധ്യാപകൻ ബാലകൃഷ്ണൻ, എം.ടി.എ പ്രസിഡൻറ് ഹേമ പ്രേമൻ, പി.വി. ഷാജി, ഷീബ ശിവരാമൻ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.