പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്​കൻ അറസ്​റ്റിൽ

പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ ഒല്ലൂർ: നടത്തറ പോലൂക്കരയിൽ പ്രായപൂർത്തിയാകാത്ത . ചുങ്കത്ത് വീട്ടിൽ രത്നകുമാറാണ് (47) അറസ്റ്റിലായത്. 2001ൽ ഭാര്യയെ വിഷം കൊടുത്ത് കൊന്ന കേസിൽ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്ത് വന്നതാണ്. ഇയാളെ പോക്സോ പ്രകാരം ഒല്ലൂർ സി.െഎ കെ.കെ. സജീവ് അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.