വെള്ളാങ്ങല്ലൂര്‍: സമഗ്ര പുരയിടകൃഷി പദ്ധതി പ്രകാരം ജൈവ വളത്തിന് അപേക്ഷ സമര്‍പ്പിച്ച ഗുണഭോക്താക്കള്‍ നികുതി രസീത്, ബാങ്ക് അക്കൗണ്ട്, ആധാര്‍ എന്നിവയുടെ പകർപ്പുകൾ കൃഷിഭവനില്‍ ഒക്ടോബര്‍ 31ന് മുമ്പ് സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.