ആക്രമണത്തിൽ പ്രതിഷേധം

വടക്കേക്കാട്: വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്കിടയിൽ സൗഹൃദവും സഹകരണവും നിലനിൽക്കുന്ന വടക്കേക്കാട് ഭീതി വിതച്ച് സമാധാനം തകർക്കാനുള്ള ശ്രമം ഒറ്റക്കെട്ടായി നേരിടണമെന്ന് വെൽഫെയർ പാർട്ടി. പഞ്ചായത്തിൽ വ്യാപകമായുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു. പ്രസിഡൻറ് പി.എച്ച്. റസാഖ്, ഒ.എം. ജാബിർ, വിക്ടോറിയ, ടി.ഒ. പോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.