സായാഹ്ന ധർണ

വടക്കാഞ്ചേരി: സി.എം.പിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തി. ജി.എസ്.ടി. നിരക്ക് കുറക്കുക, പെട്രോൾ ഡീസൽ നികുതി കുറക്കുക, പാചകഗ്യാസ് വില കുറക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി എ.എം. രമേശൻ ഉദ്ഘാടനം ചെയ്തു. ദേവസ്സി പുലരി അധ്യക്ഷത വഹിച്ചു. കെ.എ. രാമചന്ദ്രൻ, എം.പി. ഷിബു, എൻ.കെ. സുന്ദരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.