സംഘടനയുടെ പേരിൽ തട്ടിപ്പെന്ന്​

തൃശൂര്‍: ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷൻ (എച്ച്.ആര്‍.പി.എം) എന്ന സംഘടനയുടെ ചുരുക്കപ്പേരും അതേതരത്തിലുള്ള ലോഗോയും ലെറ്റര്‍പാഡും ഉപയോഗിച്ച് മറ്റൊരു സംഘടന പണപ്പിരിവും തട്ടിപ്പും നടത്തുന്നത് ശ്രദ്ധയില്‍പെട്ടതായും ജനം ജാഗ്രത പുലര്‍ത്തണമെന്നും ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാരവാഹികളായ അജേഷ് കാക്കതുരുത്തി, സുകുമാരന്‍ പാലപ്പിള്ളി, സുരേഷ് ചെമ്മനാടന്‍, ബെര്‍ളി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.