നവംബർ ഒന്നിന്​ ഹോട്ടലുകൾ അടച്ചിടും

തൃശൂർ: ജി.എസ്.ടിയുടെയും മാലിന്യനിർമാർജനത്തി​െൻറയും പേരിൽ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാരസമൂഹം അനുഭവിക്കുന്ന പ്രയാസങ്ങൾക്കെതിരെ കേരളപ്പറവി ദിനത്തിൽ ഹോട്ടലുകൾ അടച്ചിട്ട് നടത്തുന്ന സമരത്തിൽ എല്ലാ ഹോട്ടലുകളും പെങ്കടുക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് െറസ്റ്റാറൻറ് അസോസിയേഷൻ തൃശൂർ ടൗൺ കമ്മിറ്റി അറിയിച്ചു. യോഗത്തിൽ സെക്രട്ടറി എം. രഞ്ജിത്ത്, പ്രസിഡൻറ് വി.ആർ. സുകുമാർ, എം. ശ്രീകുമാർ, പി.ബി. പ്രമോദ്, എൻ.കെ. അശോക് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.