വെൽഫെയർ പാർട്ടി ഫണ്ട് ശേഖരണം

തൃശൂർ: വെൽഫെയർ പാർട്ടി പ്രവർത്തന ഫണ്ട് ശേഖരണം ജില്ലതല ഉദ്ഘാടനം ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ടൽ ദേശീയ സെക്രട്ടറിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന വൈസ് പ്രസിഡൻറുമായ ഡോ. എം. ജയപ്രകാശ് നിർവഹിച്ചു. ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻ, ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ, വൈസ് പ്രസിഡൻറുമാരായ സി.എ. ഉഷാ കുമാരി, ടി.എം. കുഞ്ഞിപ്പ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.