ട്രെയിൻ റദ്ദാക്കി

ഗുരുവായൂര്‍: ഗുരുവായൂരിൽ നിന്ന് വൈകീട്ട് 5.10 നുള്ള തൃശൂര്‍ പാസഞ്ചര്‍ ശനിയാഴ്ച ഉണ്ടാവില്ലെന്ന് റെയില്‍വേ അറിയിച്ചു. തിരിച്ച് ഗുരുവായൂരിലേക്ക് വൈകീട്ട് 6.45 നുള്ള സര്‍വിസും ഉണ്ടാകില്ല.പൂങ്കുന്നത്തിനും അമലയ്ക്കുമിടയില്‍ പാലം പണി നടക്കുന്നതിനാലാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.