മേത്തല:- കൊടുങ്ങല്ലൂർ മേത്തല സ്വദേശിയായ വിദ്യാർഥി ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയിലേക്ക്. കോട്ടപ്പുറം കാരപറമ്പിൽ മായിെൻറ മകൻ അമിൻ ഷായാണ് വെള്ളിയാഴ്ച ഇന്തോനേഷ്യയിലേക്ക് പുറപ്പെടുന്നത്. ബെക്കാസിയിൽ നടക്കുന്ന ബ്രസീലിയൻ സോക്കർ സ്കൂൾ ( ബി.എസ്.സി) ഫുട്ബാൾ കപ്പ് ടൂർണ്ണമെൻറിെൻറ അണ്ടർ 12 വിഭാഗത്തിൽ മത്സരിക്കാൻ അമിൻ ഷായെ തിരഞ്ഞെടുക്കുകയായിരുന്നു. മാളയിലെ ഡോ. രാജു ഡേവിസ് ഇൻറർ നാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.