പള്ളി ഉദ്​ഘാടനം

ഒരുമനയൂർ: കരുവാരക്കുണ്ട് ജുമാമസ്ജിദിന് കീഴിൽ സ്ത്രീകൾക്ക് നമസ്കരിക്കാൻ ഒരുക്കിയ പള്ളി നോർത് ഒരുമനയൂർ ജുമാമസ്ജിദ് ഖതീബ് ബഷീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് പി. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. തെക്കേ തലക്കൽ ജുമാമസ്ജിദ് ഖതീബ് റഉൗഫ് ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. എ.കെ. ഹനീഫ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.