ഓട്ടോകളുടെ പരിശോധന

തൃശൂർ: നഗരത്തിൽ ഓടുന്ന ടൗൺ പെർമിറ്റ് നമ്പർ 3001 മുതൽ 4000 വരെയുള്ള ഓട്ടോറിക്ഷകൾ പരിശോധനക്കായി ഇൗസ്റ്റ് സർക്കിൾ ഓഫിസിൽ എത്തിക്കണം. വിവരങ്ങൾ പുതുക്കുന്നതിനായി 23 മുതൽ 25 വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഏഴു വരെ ടോക്കൺ വാങ്ങണമെന്ന് സി.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.