സാഹിത്യ അക്കാദമി ഓഡിറ്റോറിയം: കേരള ഹിസ്റ്റോറിക്കൽ റിസർച് സൊസൈറ്റിയുടെ 'കേരളം: അഞ്ച് നൂറ്റാണ്ടുകളിലൂടെ' ദേശീയ സെമിനാർ -10.00 ചെമ്പൂക്കാവ് ജവഹർ ബാലഭവൻ: ഏകത പരിഷത് കേരളം നേതൃസംഗമം -10.00 തൃശൂർ പാണ്ഡിസമൂഹമഠം ഹാൾ: സംസ്ഥാന ഹാൻറി ക്രാഫ്്റ്റ്സ് 'സുരഭി'യുടെ കരകൗശല, ആഭരണ, വസ്ത്ര പ്രദർശന വിൽപന മേള -10.00 പീച്ചി ഡി.ടി.പി.സി പവലിയൻ: കേന്ദ്ര സർക്കാറിെൻറ പര്യാടൻ പർവിെൻറ ഭാഗമായി നെഹ്റു യുവകേന്ദ്രയും ഡി.ടി.പി.സിയും ചേർന്നു നടത്തുന്ന സാഹസിക പരിപാടി -10.00, സാംസ്കാരിക പരിപാടി -4.00 സാഹിത്യ അക്കാദമി സ്മൃതി മണ്ഡപം: അയനം സാംസ്കാരിക വേദിയുടെ എ. അയ്യപ്പൻ സ്മൃതി -10.00 തൃശൂർ റീജനൽ തിയറ്റർ: തുടി കൾച്ചറൽ ഫോറത്തിെൻറ കെ. രാഘവൻ മാസ്്റ്റർ അനുസ്മരണം.'ജിഞ്ചക്കം താരോ' കലാസന്ധ്യ - 5.30 പെരിഞ്ചേരി എ.എൽ.പി സ്കൂൾ: മുല്ലനേഴി സ്മൃതി. കാവ്യാലാപന മത്സരം -9.00, കെ.ആർ. മോഹനൻ അനുസ്മരണം -5.00 കോട്ടപ്പുറം നമ്പൂതിരി വിദ്യാലയം യു.പി സ്കൂൾ: നവീകരണ പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടം ഉദ്ഘാടനം -3.00 വിമല കോളജ് ഇൻഡോർ സ്്റ്റേഡിയം: കാലിക്കറ്റ് സർവകലാശാല ജൂഡോ വിമൻ ചാമ്പ്യൻഷിപ് -12.00 ശക്തൻ നഗർ: ശാലോം പ്രയർ ടീം ഒരുക്കുന്ന ജീവശബ്്ദം കൺവൻഷൻ -6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.