ഊട്ടുതിരുന്നാൾ

വടക്കാഞ്ചേരി: മുള്ളൂർക്കര സ​െൻറ് ആൻറണീസ് പള്ളിയിൽ ജപമാല മാസാചരണ സമാപന ആഘോഷ പരിപാടികൾക്ക് കൊടിയേറി. തിരുനാൾ ദിനമായ ഞായറാഴ്ച ഒമ്പതിന് ജപമാല സമർപ്പണം നടക്കും. ദിവ്യബലിക്ക് ആർച്ച് ബിഷപ്പ് എമിരിത്തുസ് മാർ ജേക്കബ് തൂങ്കുഴി മുഖ്യ കാർമികത്വം വഹിക്കും. ദിവ്യബലിക്കുശേഷം തിരുനാൾ ഊട്ട്സദ്യ ഉണ്ടാകും. 31ന് രാവിലെ 7.30ന് ആരംഭിക്കുന്ന അഖണ്ഡജപമാല യജ്ഞം വൈകിട്ട് ആറിനുള്ള ദിവ്യബലിയോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.