വാർഷിക പൊതുയോഗം

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളജ് വാർഷിക പൊതുയോഗത്തിൽ പ്രിൻസിപ്പൽ എം.കെ. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. വി.സി. സരിത റിപ്പോർട്ട് അവതരിപ്പിച്ചു. സുഗതൻ, കാളിദാസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എ. നൗഷാദ് (വൈസ് പ്രസി.) എൻ.പി. പത്മാവതി, കെ.പി. അനിൽ, പി.എസ്. നാരായണൻ, വി.എസ്. ഇന്ദിര (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.