തൃശൂർ: കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഫോറസ്ട്രി കോളജിൽ നാളികേര വികസന ബോർഡിെൻറ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തടിയിൽനിന്നും മൂല്യാധിഷ്ഠിത ഉൽപന്ന നിർമാണത്തിൽ പരിശീലനം നൽകുന്നു. വെള്ളിയാഴ്ച മുതൽ 27 വരെയാണ് പരിശീലനം. പങ്കെടുക്കാൻ താൽപര്യമുള്ള, കൊടുങ്ങല്ലൂർ കോക്കനട്ട് െപ്രാഡ്യൂസർ കമ്പനി പരിധിയിലുള്ളവരിൽനിന്നും നാളികേര വികസന ബോർഡ് നേരിട്ട് നിർദേശിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. വിലാസം: പ്രഫസർ ആൻഡ് ഹെഡ്, വുഡ് സയൻസ് ഡിപ്പാർട്മെൻറ്, ഫോറസ്ട്രി കോളജ്, വെള്ളാനിക്കര. ഫോൺ: 0487 2438401, 94953 75541.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.