'ഹിന്ദു മുസ്​ലിം ഹ്രസ്വ സിനിമ'

' ഏങ്ങണ്ടിയൂർ:- ചെറുകഥാകൃത്തും യുക്തിചിന്തകനുമായ അസഫലി സാമ്പ്രിയേക്കലി​െൻറ ഹിന്ദു മുസ്ലിം ചെറുകഥയെ പ്രമേയമാക്കി ഇർഷാദ് കെ. ചേറ്റുവ നിർമിച്ച ഹിന്ദു മുസ്ലിം ഹ്രസ്വസിനിമയുടെ ആദ്യ പ്രദർശനം ഞായറാഴ്ച വൈകീട്ട് ആറിന് ചേറ്റുവ എം. ഇ.എസ് സ​െൻററിൽ എം.എ. റഹിമാൻ സേട്ട് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT