മതിലകം: ദേശീയപാത 17 മതിലകം പള്ളിവളവിലെ അപകട ഗർത്തങ്ങൾ കൽപൊടിയിട്ട് നികത്തി യുവാക്കളുടെ ശ്രമദാനം. റോഡ് നിശ്ശേഷം തകർന്നുകിടക്കുന്ന ഇവിരെ അപകടങ്ങൾ തുടർക്കഥയാണ്. ഗർത്തങ്ങളിൽ വീണ് നിരവധി വാഹനങ്ങൾക്കാണ് കേടുപറ്റിയത്. ടിപ്പർ ഡ്രൈവർ െമായ്തു കൂളിമുട്ടം, സുധീർ കാട്ടുപറമ്പിൽ, ഷംസു, ജോഷി, പോൾ പള്ളിവളവ്, ഷാജി, കെ. അബ്ദു എന്നിവരുടെ പരിശ്രമത്തോടൊപ്പം ബേബി കുരിയാപ്പുള്ളിയുടെയും സൂര്യ സൂപ്പർ മാർക്കറ്റിെൻറയും സഹായങ്ങളും എത്തിയതോെടയാണ് പേടിസ്വപ്നമായ കുഴികൾ താൽക്കാലത്തേക്കെങ്കിലും അടക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.