സ്പന്ദനം നാടകോത്സവത്തിന് തിരിതെളിഞ്ഞു

വടക്കാഞ്ചേരി: സ്പന്ദനം സാംസ്കാരിക സമിതിയുടെ ആറാമത് സംസ്ഥാന പ്രഫഷനൽ നാടകോത്സവത്തിന് ഓട്ടുപാറയിൽ തിരിതെളിഞ്ഞു. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. സ്പന്ദനം പ്രസിഡൻറ് സി.ഒ. ദേവസി അധ്യക്ഷത വഹച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർമാരായ പ്രസീത സുകുമാരൻ, ലിസി പ്രസാദ്, സ്പന്ദനം ഭാരവാഹികളായ സുഭാഷ് പുഴക്കൽ, പി.എസ്.എ. ബക്കർ എന്നിവർ സംസാരിച്ചു. ഇൗമാസം എട്ടിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.