തൃശൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ബീരു പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു സംസ്ഥാന എക്സിക്യൂട്ടിവ് അബ്ദുല്ല കൊച്ചിക്കാരൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിദ്ദീഖ് സ്വാഗതവും സി.എൻ. അനൂപ് നന്ദിയും പറഞ്ഞു. പ്രവീൺ, മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.