‘എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും അ​ർ​ബു​ദ ചി​കി​ത്സാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം’

അ​ഴീ​ക്കോ​ട്​: അ​ർ​ബു​ദ ബാ​ധി​ത​ർ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും അ​ർ​ബു​ദ ചി​കി​ത്സാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സാ​ന്ത്വ​ന പ​രി​ച​ര​ണ സാ​മൂ​ഹി​ക കൂ​ട്ടാ​യ്​​മ ആ​വ​ശ്യ​പ്പെ​ട്ടു. എ​റി​യാ​ട്​ ആ​സ്​​ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൽ​ഫ പാ​ലി​യേ​റ്റി​വ്​ കെ​യ​ർ ​േബ്ലാ​ക്​ സ​െൻറ​റി​​െൻറ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ്​ കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ച്ച​ത്. ‘കാ​ൻ​സ​ർ ചി​കി​ത്സാ​രീ​തി​യും സാ​ന്ത്വ​ന പ​രി​ച​ര​ണ​വും’ വി​ഷ​യ​ത്തി​ൽ ഡോ. ​േ​ജാ​സ്​ ക്ലാ​സെ​ടു​ത്തു. കെ.​എ. ഖ​ദീ​ജാ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​ജെ. ഹാ​രി​സ്, ഇ.​വി. ര​മേ​ശ​ൻ, സി.​എ​സ്. തി​ല​ക​ൻ, പി.​കെ. റ​ഹീം, സി.​എം. മൊ​യ്​​തു, പ്ര​ഫ. കെ. ​അ​ജി​ത, സി.​എം. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​പ​ക​ടം, ജ​ന്മ​നാ​യു​ള്ള വൈ​ക​ല്യ​ങ്ങ​ൾ, പ്രാ​യാ​ധി​ക്യം എ​ന്നി​വ​മൂ​ലം കി​ട​പ്പി​ലാ​യ​വ​ർ​ക്ക്​ ഫി​സി​യോ തെ​റ​പ്പി സേ​വ​ന​വും പാ​ലി​യേ​റ്റി​വ്​ കെ​യ​റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 90484 92262, 0480 2819800.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.