ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ചനിലയിൽ

ചാലക്കുടി: ഗൃഹനാഥനെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൂടപ്പുഴ കാട്ടാമ്പിള്ളി വീട്ടിൽ ജോയിയാണ് (59) മരിച്ചത്. ഭാര്യ വൈകീട്ട് ജോലി കഴിഞ്ഞ് തിരിെച്ചത്തിയപ്പോഴാണ് വീട്ടിലെ മുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാലക്കുടിയിൽ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലില്ലി. മക്കൾ: ബിജി, ഷിജി, സിനു, ലിജോയ്. മരുമക്കൾ: രാജഗോപാൽ, സജീവ്, വിനു. സദാനന്ദൻ ചാലക്കുടി: പത്രം ഏജൻറ് കൊരട്ടി കോനൂരിൽ കിഴക്കേ വീട്ടിൽ സദാനന്ദൻ (61) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രമ്യ, സൗമ്യ, രഞ്ജിത്ത്. മരുമക്കൾ: സുരേഷ്, റിജു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.