വേലായുധന്‍

കോടാലി: കടമ്പോട് ചൂനിപ്പറമ്പില്‍ (78) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കൾ: ഗീത, ഉഷ, ബീന, പരേതനായ ശശി. മരുമക്കൾ: സുബ്രഹ്മണ്യന്‍, ചന്ദ്രൻ, ശിവന്‍, രതി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.