പെരുന്നാളിന് ഭക്ഷണം നല്‍കി വിദ്യാർഥി കൂട്ടായ്മ

കരൂപ്പടന്ന: പെരുന്നാളിന് നിർധനർക്ക് ഭക്ഷണം നല്‍കി കരൂപ്പടന്നയിലെ വിദ്യാർഥി കൂട്ടായ്മ. പത്തോളം പേരുള്ള കരൂപ്പടന്നയിലെ വിദ്യാര്‍ഥി കൂട്ടായ്മയാണ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കിയത്. രക്ഷാധികാരി പി.കെ.എം.അഷ്‌റഫ്‌, പ്രസിഡൻറ് അബു താഹിർ, സെക്രട്ടറി അബ്ദുൽ മജീദ്, കണ്‍വീനര്‍ റിയാസ് റസാഖ്, കോഒാഡിനേറ്റര്‍ അൻസീല്‍ പള്ളിനട, അസീബ്, സിദ്ദീഖ് പൊറ്റത്ത്, ടി.എ.ബിലാൽ, പി.ബി.അജ്മല്‍, എ.കെ.അമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.