ഏകദിന സെമിനാര്‍

ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാന ലഹരി വര്‍ജന മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരി വിപത്തിനെതിരെ നടത്തി. ജില്ല പൊലീസ് സൂപ്രണ്ട് എന്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു അധ്യക്ഷത വഹിച്ചു. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ മുഖ്യാതിഥിയായിരുന്നു. ഡോ. ജോണ്‍സ് മംഗലം ക്ലാസ് നയിച്ചു. വൈസ് പ്രസിഡൻറ് അഡ്വ. വിജു വാഴക്കാല, ബി.ഡി.ഒ എന്‍.പി. ചന്ദ്രന്‍, കെ.എ. ഗ്രേസി, ലീല സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.