തൃശൂർ: ഗവ. എൻജിനീയറിങ് കോളജിൽ ഒാപൺ സോഴ്സ് ഫ്രീ ലൈബ്രറി സോഫ്റ്റ്വെയർ 'കോഹ'യിൽ സൗജന്യ പരിശീലനം നടത്തി. സമാപന സമ്മേളനത്തിൽ വി.െഎ. ബീന മുഖ്യാതിഥിയായി. രാജേഷ് വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. സാേങ്കതിക വകുപ്പിെൻറ പൂർണ സ്പോൺസർഷിപ്പോടെ തൃശൂർ എൻജിനീയറിങ് കോളജ് ഫാക്കൽറ്റി ആൻഡ് സ്റ്റാഫ് ഡെവലപ്മെൻറ് ട്രെയിനിങ് സെൻററിെൻറ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. കെ.എൻ. വിജയലക്ഷ്മി, എം.പി. പ്രേംകുമാർ, കെ.പി. സ്വരാജ് എന്നിവർ കോഒാഡിനേറ്റർമാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.