നെടുപുഴ: ഒളോപ്പിള്ളി പരേതനായ കുമാരെൻറ ഭാര്യ (തുണ്ടമ്മ - 80) നിര്യാതയായി. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കണിമംഗലം പ്രസിഡൻറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: രജനിദേവി, സുമാദേവി, സുരേന്ദ്രൻ, പരേതനായ സത്യപാലൻ. മരുമക്കൾ: സാമുവേൽ, രാമകൃഷ്ണൻ, സരസ്വതി, ജലജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.