വീട് കത്തി നശിച്ചു

കയ്പമംഗലം: കരടിവളവില്‍ വീട് കത്തി നശിച്ചു. പള്ളത്ത് കുമാരന്‍െറ ഓലമേഞ്ഞ വീടാണ് കത്തിനശിച്ചത്. ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം. അടുപ്പില്‍ നിന്ന് തീപടര്‍ന്ന് ആളിക്കത്തുകയായിരുന്നു. നാട്ടുകാര്‍ വെള്ളം പമ്പ് ചെയ്ത് തീയണക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും കത്തിനശിച്ചു. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കത്തിയമര്‍ന്നു. സംഭവ സമയം വീട്ടിലാളുണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് പഞ്ചായത്ത്, വില്ളേജ് അധികൃതര്‍ സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.