തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു

പഴയന്നൂർ: . കുന്നംപുള്ളി ഊളാനിയിൽ സത്യ​െൻറ രണ്ടാടുകെളയാണ് നായ്ക്കൾ കടിച്ചുകൊന്നത്. രക്ഷപ്പെട്ട ഒരാടി​െൻറ ചെവി നായ്ക്കൾ കടിച്ചെടുത്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സത്യ​െൻറ തൊടിയിൽ മേഞ്ഞുകൊണ്ടിരുന്ന ആടുകളെ എട്ടോളം നായ്ക്കൾ ചേർന്ന് ആക്രമിച്ചത്. കുന്നംപുള്ളി മേഖലയിൽ തെരുവുനായ് ശല്യം വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.