നേതൃയോഗം

ആമ്പല്ലൂർ: ജവഹർ ബാലജനവേദി പുതുക്കാട് നിയോജക മണ്ഡലം നേതൃയോഗം ജില്ല ചെയർമാൻ സുരേഷ് കെ. കരുൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ഷാജു കാളിയേങ്കര അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കൈപ്പിള്ളി, കെ.എം. ബാബുരാജ്, ടി.വി. പ്രഭാകരൻ, പി.എൽ. ജോസ്, കെ.ബി. ഗിരീഷ് ബാബു, സന്ദീപ് കണിയത്ത്, വനജ വിജയൻ ,കെ.എം. സുരേഷ്, ജയൻ ടി. ജോൺ, വി.കെ. വേലുക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.