ക്ഷേത്രങ്ങളിൽ ധനസഹായത്തിന്​ അപേക്ഷിക്കാം

തൃശൂർ: കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടി ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 2017-'18 വർഷത്തേക്കുള്ള ധനസഹായ വിതരണത്തിനുള്ള അപേക്ഷാ ഫോറം 50 രൂപ നിരക്കിൽ ചൊവ്വാഴ്ച മുതൽ 21 വരെ ദിവസങ്ങളിൽ ദേവസ്വം ഒാഫിസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 31ന് വൈകീട്ട് അഞ്ചുവരെ ദേവസ്വം ഒാഫിസിൽ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.