അങ്കണവാടി ശോച്യാവസ്ഥയില്‍

ഒരുമനയൂര്‍: കരുവാരക്കുണ്ടിന് കിഴക്ക് ബേബിലാന്‍റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന 33ാം നമ്പര്‍ അങ്കണവാടിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. സി.പി.എമ്മിന്‍െറ പ്രാദേശിക പാര്‍ട്ടി ഓഫിസിനരികില്‍ ഇടുങ്ങിയ മുറിയിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 15ഓളം കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും നിന്ന് തിരിയാന്‍ പോലും ഈ മുറിക്കകത്ത് സൗകര്യമില്ല. കുട്ടികള്‍ക്ക് കക്കൂസ് സൗകര്യവും ഇല്ല. വൈദ്യുതിയുമില്ല. ശോച്യാവസ്ഥയിലായ കെട്ടിടത്തില്‍ വിദ്യാര്‍ഥികളും ജീവനക്കാരും ദുരിതം സഹിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.