കണിമംഗലം -17ന് രാവിലെ 7.30 മുതല്‍ 8.30 വരെ, രാത്രി എട്ട് മുതല്‍ ഒമ്പത് വരെ ചെമ്പൂക്കാവ് - രാവിലെ 7.45 മുതല്‍ 8.45 വരെ, രാത്രി 8.15 മുതല്‍ 9.15 വരെ പനമുക്കുംപിള്ളി - രാവിലെ എട്ട് മുതല്‍ ഒമ്പത് വരെ, രാത്രി 8.30 മുതല്‍ 9.30 വരെ കാരമുക്ക് - രാവിലെ 8.30 മുതല്‍ 9.30 വരെ, രാത്രി ഒമ്പത് മുതല്‍ 10 വരെ ലാലൂര്‍ - രാവിലെ ഒമ്പത് മുതല്‍ 10 വരെ, രാത്രി 10 മുതല്‍ 11 വരെ ചൂരക്കോട്ടുകാവ് - രാവിലെ 9.30 മുതല്‍ 11 വരെ, രാത്രി 10.30 മുതല്‍ 12 വരെ അയ്യന്തോള്‍ - രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ, രാത്രി 11 മുതല്‍ പുലര്‍ച്ചെ 12.30 വരെ നെയ്തലക്കാവ് - രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നു വരെ, രാത്രി 12 മുതല്‍ പുലര്‍ച്ച ഒന്ന് വരെ പാറമേക്കാവ് -17ന് ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 6.30 വരെ, രാത്രി 10.30 മുതല്‍ പുലര്‍ച്ച 2.30 വരെ, 18ന് രാവിലെ 7.30 മുതല്‍ 11.30 വരെ തിരുവമ്പാടി -17ന് രാവിലെ ഏഴ് മുതല്‍ 11 വരെ, 11.30 മുതല്‍ വൈകീട്ട് 7.30 വരെ, രാത്രി 10.30 മുതല്‍ പുലര്‍ച്ച 2.30 വരെ, 18ന് രാവിലെ എട്ട് മുതല്‍ ഉച്ച 12 വരെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.