കൂട്ടക്കടവ് തടയണക്ക് ശിലയിട്ടു

ആനക്കര: കൂട്ടക്കടവ് റഗുലേറ്ററിന്‍െറ നിര്‍മാണ പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 50 കോടി രൂപ ചെലവിലാണ് റഗുലേറ്റര്‍ നിര്‍മിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് നടന്ന ചടങ്ങില്‍ വി.ടി. ബല്‍റാം എം.എല്‍. എ അധ്യക്ഷനായി. ആദ്യ കാല കോണ്‍ഗ്രസ് നേതാവ് പി കെ അബ്ദുല്‍ ഖാദര്‍, സംസ്ഥാനത്തെ മികച്ച തഹസില്‍ദാറായി തെരഞ്ഞെടുക്കപ്പെട്ട പി.പി. ജയരാജന്‍ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. സി.വി. ബാലചന്ദ്രന്‍, പി.എം. അസീസ്, അഡ്വ. കെ.വി. മരക്കാര്‍, ബ്ളോക് പഞ്ചായത്ത് അംഗം പി. ബാലകൃഷ്ണന്‍, ദിവ്യ അശോക്, എം.ടി. ഗീത, ഹാരിഫ് നാലകത്ത്, നൂറുല്‍ അമീന്‍, സുനിലകുമാര്‍, കെ.പി. മുഹമ്മദ്, എം.ടി. രവീന്ദ്രന്‍, ടി. സാലിഹ്, സി. അബ്ദു, കെ.വി. ദിവാകരന്‍, എം.കെ. ബാലകൃഷ്ണന്‍, ഇറിഗേഷന്‍ എക്സി. എന്‍ജിനീയര്‍ നന്ദന്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.