വടക്കഞ്ചേരി: പുലിമകൂട്ടം റോഡില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ ഇടിച്ച കാര്‍ ഇനിയും കണ്ടത്തൊനായില്ല. ചുവപ്പ് നിറത്തിലുള്ള ആള്‍ട്ടോ 800 കാറാണ് ഇടിച്ചതെന്നാണ് വിവരം. കാറിന്‍െറ മുന്‍ഭാഗം കേടുപറ്റിയിരുന്നു. കാറിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് വടക്കഞ്ചേരി പൊലീസ് ആവശ്യപ്പെട്ടു. ആഗസ്റ്റ് 10ന് രാവിലെ 7. 30ഓടെയായിരുന്നു അപകടം. മഞ്ഞപ്ര വലുപ്പറമ്പ് സ്വദേശി സജീഷാണ് (25) അപകടത്തില്‍ മരിച്ചത്. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.