Posted On
date_range Updated On
date_range ഐ.എം.എ ബ്ലഡ് ബാങ്ക് ഉപഹാരം ഫ്രറ്റേണിറ്റിക്ക്
പെരിന്തൽമണ്ണ:ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് ഇൻ ഹൗസ് ബ്ലഡ് ഡൊണേഷൻ നടത്തിയതിന് പെരിന്തൽമണ്ണ ഐ.എം.എ ബ്ലഡ് ബാങ്ക് നൽകുന്ന ഉപഹാരം ഫ്രറ്റേണിറ്റി മൂവ്മെൻ്റിന്. പെരിന്തൽമണ്ണ ഐ.എം.എ ബ്ലഡ് ബാങ്കിൽ നടന്ന പരിപാടിയിൽ മുർഷിദ് കുന്നക്കാവ് ഫ്രറ്റേണിറ്റിക്ക് വേണ്ടി ഉപഹാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.